സ്വപ്‌നയുടെ മൊഴിപ്പകർപ്പ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു ; മൊഴിയിൽ സ്വർണ്ണക്കടത്തിന് സഹായിച്ച നേതാക്കളുടെ പേരുകളും ഉണ്ടെന്ന് സൂചന : കസ്റ്റംസ് മൊഴിപ്പകർപ്പ് കോടതിയിൽ സമർപ്പിച്ചത് സ്വപ്‌നയുടെ ആവശ്യപ്രകാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴിപ്പകർപ്പ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു. സ്വർണ്ണക്കടത്തിന് സഹായിച്ച രാഷ്ട്രീയ നേതാക്കളുടെയും പേര് മൊഴിലുണ്ട്.

സ്വപ്നയുടെ ആവശ്യപ്രകാരമാണ് അന്വേഷണ സംഘം ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്.
സ്വപ്നയെ എൻഫോർസ്‌മെന്റിന്റെ കസ്റ്റിഡിയിൽ വിടുന്നതിന് മുൻപായാണ് കസ്റ്റംസിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ സ്വർണക്കടത്തിന് കൂട്ടുന്നിന്ന പെരിന്തൽമണ്ണക്കാരൻ അബുദുൽ ഹമീദ് ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസിലെത്തിയത്.