
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി ; രണ്ടുപേർ പിടിയിൽ
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി.
മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസ് നിന്നും 1056 ഗ്രാം സ്വർണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറിൽ നിന്നും 1060 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
Third Eye News Live
0
Tags :