video
play-sharp-fill
തൊട്ടാൽ പൊള്ളുന്ന വിലയിൽ സ്വർണ്ണം : സ്വർണ്ണത്തിന് റെക്കോർഡ് വില

തൊട്ടാൽ പൊള്ളുന്ന വിലയിൽ സ്വർണ്ണം : സ്വർണ്ണത്തിന് റെക്കോർഡ് വില

സ്വന്തം ലേഖകൻ

കോട്ടയം : ചരിത്രത്തിൽ ഇത് വരെ ഇല്ലാത്ത വില. സർവകാല റെക്കോർഡുമായി സ്വർണ്ണം. ഗ്രാമിന് 65 രൂപയാണ് ഇന്ന് വില കൂടിയത്.

*സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (22/07/2020)
സ്വർണ്ണ വില ഗ്രാമിന് 65 രൂപ കൂടി
സ്വർണ്ണവില ഗ്രാമിന് 4660
പവന് :37280
SILVER RATE: 60. 00

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group