play-sharp-fill
സംസ്ഥാനത്ത് ഇന്ന് (12/06/2024) സ്വർണവിലയിൽ ഗ്രാമിന് 30 രൂപ കൂടി; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് (12/06/2024) സ്വർണവിലയിൽ ഗ്രാമിന് 30 രൂപ കൂടി; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (12/06/2024) സ്വർണ വിലയിൽ വർദ്ധന. സ്വർണം ഗ്രാമിന് 30 രൂപ കൂടി. ഇന്ന് സ്വർണം ഗ്രാമിന് 6615 രൂപയായി. ഒരു പവൻ സ്വർണത്തിന് 52920 രൂപ.


അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 6615 രൂപ
പവന് – 52920 രൂപ