സംസ്ഥാനത്ത് ഇന്നത്തെ (12-08-2022) സ്വർണവിലയിൽ വർധന ;പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തി August 12, 2022 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വർധന .പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തി .ഗ്രാമിന് 40 രൂപ വർധിച്ച് 4775 രൂപയിലെത്തി . Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അരുൺസ്‌മരിയ ഗോൾഡ് പവന് – 38,200 ഗ്രാമിന് -4775