സംസ്ഥാനത്ത് ഇന്നത്തെ (25-08-2022) സ്വർണവിലയിൽ വർധന;പവന് 200 രൂപ കൂടി 38000 രൂപയിലെത്തി

Spread the love

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വർധന .പവന് 200 രൂപ കൂടി 38000 രൂപയിലെത്തി .ഗ്രാമിന് 25 രൂപ കൂടി 4750 രൂപയിലെത്തി .

video
play-sharp-fill

അരുൺസ്‌മരിയ ഗോൾഡ്

ഗ്രാമിന് -4750
പവന് -38000

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group