
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു.
ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37800 രൂപയാണ്. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4725 രൂപയിലെത്തി.
കോട്ടയത്ത് ഇന്നത്തെ സ്വർണവില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന്- 4725

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പവൻ-37800



