
സംസ്ഥാനത്ത് ഇന്ന് (4/4/2025) സ്വർണവിലയിൽ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ; ഒരു ഗ്രം സ്വർണത്തിന് 8400 രൂപ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില അറിയാം
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവലയിൽ ഇടിവ്. ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു.
ഒരു ഗ്രമിന് 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,400 രൂപയായി.
ഒരു പവൻ സ്വർണത്തിന്റെ വില 67200 രൂപയായി. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 8400 രൂപ
ഒരു പവൻ സ്വർണത്തിന് 67200
Third Eye News Live
0