
സംസ്ഥാനത്ത് ഇന്ന് (31/08/2023) സ്വർണ്ണത്തിന് 120 രൂപ വർദ്ധിച്ച് പവന് 44120 രൂപയിലെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വിപണി വില 44120 രൂപയാണ്.ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില ഇന്ന് 15 രൂപ കൂടി.
കോട്ടയത്തെ ഇന്നത്തെ സ്വർണ്ണവില അരുൺസ് മരിയ ഗോൾഡ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 5515
പവന് – 44120
Third Eye News Live
0