video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് (28/03/2025) സ്വർണവില സർവ്വകാല റെക്കോർഡിൽ; ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ വർധനവ്; ഒരു ഗ്രാം സ്വർണത്തിന് 8340 രൂപ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (28/03/2025) സ്വർണവില സർവ്വകാല റെക്കോർഡിൽ; ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ വർധനവ്; ഒരു ഗ്രാം സ്വർണത്തിന് 8340 രൂപ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

Spread the love

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ.

ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8340 രൂപയാണ്. ഇതോടെ വീണ്ടും സ്വർണവില 66,000 കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം സ്വർണത്തിന് 8340 രൂപ

ഒരു പവൻ സ്വർണത്തിന് ഇന്ന് 66720 രൂപ