ആഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (23/10/25) സ്വർണ്ണവില

Spread the love

കോട്ടയം : ആഭരണങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 75 രൂപ കുറഞ്ഞു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില.

video
play-sharp-fill

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില : 91720  രൂപ.

 

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 11465 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group