സംസ്ഥാനത്ത് ഇന്ന് (22/06/2024) ഇന്ന് സ്വർണവില കുറഞ്ഞു ; സ്വർണ്ണം ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് ഇന്ന് (22/06/2024) സ്വർണവില കുറഞ്ഞു. സ്വർണം ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. നിലവിൽ ഗ്രാമിന് 6635 രൂപയാണ്.

അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 6635 രൂപ

പവന് – 53080 രൂപ