സംസ്ഥാനത്ത് ഇന്ന് (31/03/2023) സ്വർണവിലയിൽ വർധനവ്; 240 രൂപ കൂടി പവന് 44,000 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപ ഉയര്‍ന്ന് വില വീണ്ടും 44,000ല്‍ എത്തി. ഗ്രാം വില 30 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5500 രൂപ.

ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോര്‍ഡ് നിലയായ 44,240ല്‍ എത്തിയ ശേഷമാണ് പവന്‍ വില തിരിച്ചിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5500
പവന്- 44,000