സംസ്ഥാനത്ത് ഇന്ന് (28/02/2023)സ്വർണവിലയിൽ വർദ്ധന ; 80 രൂപ വർദ്ധിച്ച് പവന് 41,160 രൂപയിലെത്തി

Spread the love

സംസ്ഥാനത്ത് ഇന്ന് (28/02/2023)സ്വർണവിലയിൽ വർദ്ധന ; 80 രൂപ വർദ്ധിച്ച് പവന് 41,160 രൂപയിലെത്തി

video
play-sharp-fill

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. ഇന്ന് ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി വില 41,160 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,255 രൂപയാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സ്വർണവില ഗ്രാമിന് 15 രൂപയിടിഞ്ഞ് വില 5,135 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 41,080 രൂപയുമായിരുന്നു.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് – 5145
പവൻ – 41,160