ആഭരണപ്രേമികൾക്ക് ആശങ്ക; സംസ്ഥാനത്ത് ഇന്ന് (11/04/26) സ്വർണവിലയിൽ വർധന, ഗ്രാമിന് കൂടിയത് 45 രൂപ, അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില

Spread the love

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം.

video
play-sharp-fill

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14010 രൂപയാണ് വില. ഒരു പവന്റെ വില 112080 ആയും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11580 രൂപയാണ് ഇന്നത്തെ വില. വെള്ളിവിലയിലും വർധനവുണ്ടായിട്ടുണ്ട്. 260 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.