
സ്വന്തം ലേഖകൻ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6350 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം
ഗ്രാമിന് – 6350 രൂപ
പവന് – 50,800 രൂപ