സ്വർണ്ണത്തിന് പുതിയ റെക്കോർഡ്; പവന് പൊള്ളിക്കുന്ന വില; ഇന്നു വർദ്ധിച്ചത് പതിനഞ്ചു രൂപ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: സ്വർണ്ണത്തിന് വീണ്ടും റെക്കോർഡ് വില. പവന് ഇന്നു പത്തു രൂപ കൂടി വർദ്ധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നു സ്വർണ്ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തെ സ്വർണ്ണത്തിന്റെ ഇന്നത്തെ വില ഇങ്ങനെ
അരുൺസ് മരിയാ ഗോൾഡ്
നാല് ആഗസ്റ്റ് 2020
TODAY GOLD RATE
RATE – 5035 (gram)
40280 (pavan)