
കൊച്ചി: ദീപാവലി അവധിക്കു പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4685 ആയി.
ശനിയാഴ്ച പവന്‍ വില 400 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ചയും ദീപാവലി ദിനമായ ഇന്നലെയും വിലയില്‍ മാറ്റമുണ്ടായില്ല.
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമിന്- 4685
പവന്- 37,480