സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ; സംസ്ഥാനത്ത് ഇന്ന് (08/ 03 /2024) സ്വര്‍ണവിലയിൽ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 15 രൂപ കൂടി ; ഒരു പവന് വില അരലക്ഷത്തിനടുത്ത് ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. 48,200 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6025 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍ 1880 രൂപയാണ് കൂടിയിരിക്കുന്നത്.

മാര്‍ച്ച് മാസത്തിന്റെ ആരംഭത്തിൽ 5790 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായി വര്‍ധിച്ചാണ് സ്വര്‍ണവില പവന് അരലക്ഷത്തിനരികെ എന്ന വമ്പന്‍ നിരക്കിലെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം

ഗ്രാമിന് 6025 രൂപ

പവന് 48200 രൂപ