video
play-sharp-fill
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി: രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവ്. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി.

ഗ്രാമിന് 30 രൂപയാണ് കൂടിയത്. 4200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ വില 33,360ൽ തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

ഇന്ന് (08/03/2021)

സ്വർണ്ണ വില ഗ്രാമിന് 30 രൂപ കൂടി സ്വർണ്ണവില ഗ്രാമിന് : 4200

പവന്: 33600