മാറ്റമില്ലാതെ സ്വർണ്ണവില: കോട്ടയത്തെ ഇന്നത്തെ സ്വർണ്ണ വില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : രണ്ടു ദിവസത്തെ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം കോട്ടയത്തെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
-GOLD RATE
ഇന്ന് (14/08/2020)
സ്വർണ്ണ വില ഗ്രാമിന് 35 രൂപ കൂടി .
സ്വർണ്ണവില ഗ്രാമിന് 4935
പവന് :39480