സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love


സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  മാറ്റമില്ല. സ്വർണ്ണം ഗ്രാമിന് 4670 രൂപയും പവന് 37360 രൂപയാണ് ഇന്നത്തെ വില.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ
31/12/2020ഗ്രാമിന് 4670
പവന് 37360