സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ വില ഇങ്ങനെ October 13, 2020 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണത്തിൻ്റെ മാർക്കറ്റ് വിലയിൽ മാറ്റമുണ്ടായിട്ടില്ല. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് 13/10/2020 TODAY GOLD RATE:4725 പവന്;37800