സ്വർണ്ണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : സ്വർണ്ണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് കുറഞ്ഞിരിക്കുന്നത്.
അരുൺസ്
മരിയ ഗോൾഡ്
കോട്ടയം
GOLD RATE
ഇന്ന് (17/07/2020)
സ്വർണ്ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4565
പവന് :36520
SILVER RATE: 56. 00