
സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില അറിയാം
തേർഡ് ഐ ബ്യൂറോ
കോട്ടയം : സ്വർണ വിലയിൽ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. കഴിഞ്ഞ ആഴ്ച വിലക്കുറവിൽ അവസാനിച്ച വിപണിയിൽ ഇന്നും വിലക്കുറവ് തുടരുകയാണ്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (17/08/2020)
സ്വർണ്ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4900
പവന് :39200
Third Eye News Live
0