video
play-sharp-fill
സ്വർണ്ണ വിലയിൽ നേരിയ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണ വിലയിൽ നേരിയ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണത്തിൻ്റെ വിലയിൽ നേരിയ കുറവ്. രണ്ടാഴ്ചയ്ക് ശേഷമാണ് സ്വർണ്ണത്തിൻ്റെ വിലയിൽ നേരിയ കുറവുണ്ടായിരിക്കുന്നത്.
09/08/2020
സ്വർണ്ണവില ഗ്രാമിന് 50രൂപ കുറഞ്ഞു
അരുൺസ്
മരിയ ഗോൾഡ്
TODAY GOLD
RATE:5200
പവന് 41600