സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല : കോട്ടയത്തെ സ്വർണ വില ഇങ്ങനെ November 5, 2020 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടു ദിവസം കൂടിയ ശേഷമാണ് വില സ്ഥിരത കൈ വരിച്ചിരിക്കുന്നത്. അരുൺസ് മരിയ ഗോൾഡ് 05/11/2020 Todays Gold Rate ഗ്രാമിന് 4760 പവന് 38080