സ്വർണ്ണവിലയിൽ മാറ്റമില്ല : ഇന്നത്തെ സ്വർണ്ണ വില അറിയാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : റെക്കോർഡ് വിലയിലെത്തിയ സ്വർണ്ണം ഇന്ന് വിലയിൽ മാറ്റമില്ലാതെ നിൽക്കുന്നു. ബുധനാഴ്ച നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും , ജൂലായ് 16 വ്യാഴാഴ്ച സ്വർണ്ണ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (16/07/2020)
സ്വർണ്ണ വിലയിൽ മാറ്റമില്ല.
സ്വർണ്ണവില ഗ്രാമിന് 4585
പവന് :36680
SILVER RATE: 56. 00

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group