സ്വർണ വിലയിൽ വീണ്ടും നേരിയ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണ വിലയിൽ വീണ്ടും നേരിയ കുറവ്. ഗ്രാമിന് 70 രൂപയാണ് ഇന്ന് വിലയിൽ കുറവുണ്ടായിരിക്കുന്നത്.
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (20/08/2020)
സ്വർണ്ണ വില ഗ്രാമിന് 70 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4860
പവന് :38880