സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് (14/07/2022) സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ച് 37520 രൂപയിലെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 160 രൂപ ഉയർന്ന് പവന് 37520 രൂപയിലെത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 35 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ 10 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3870 രൂപയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് ഇന്നത്തെ സ്വർണവില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന്- 4690
പവൻ- 37520
Third Eye News Live
0