സംസ്ഥാനത്ത് ഇന്ന് (22/01/2024) സ്വർണ്ണ വിലയില്‍ മാറ്റമില്ല ; സ്വർണ്ണം ഗ്രാമിന് 5,780 രൂപ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണ വില ഇന്ന്‌ മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ നിൽക്കുന്നത്. ശനിയാഴ്ച വില വർധിച്ചിരുന്നു. വെള്ളിയും ശനിയുമായി 360 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്കെത്തിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.

സ്വർണ്ണം ഗ്രാമിന് 5,780 രൂപ. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 46,240 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം

ഗ്രാമിന് 5,780 രൂപ

പവന് 46,240 രൂപ