play-sharp-fill
സംസ്ഥാനത്ത് ഇന്ന് (26/02/2024) സ്വര്‍ണവിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് (26/02/2024) സ്വര്‍ണവിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,760 രൂപ

പവന് 46,080 രൂപ