
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്.്ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4445 രൂപയും പവന് 35560 രൂപയുമായി.
സ്വർണ്ണവിലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടായിരിക്കുന്നത്.
കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമിന്:4445
പവന്: 35560