സംസ്ഥാനത്ത് ഇന്ന് (29 /12/2023) സ്വര്‍ണവിലയില്‍ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണവില അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (29 /12/2023) സ്വര്‍ണവിലയില്‍ ഇടിവ്. സ്വർണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ 46,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയാണ് ഇന്നത്തെ വില.

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,855 രൂപ

പവന് 46,840 രൂപ