സംസ്ഥാനത്ത് ഇന്ന് ( 31-8-2022) സ്വർണവില കുറഞ്ഞു; ഒരു പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയായി

Spread the love

കൊച്ചി: സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്.

video
play-sharp-fill

ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വില 37,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4700 രൂപയാണ്.

അ‌രുൺസ് മരിയ ഗോൾഡിൽ ഇന്നത്തെ സ്വർണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന്- 4700 രൂപ
പവന് – 37,600