സംസ്ഥാനത്ത് ഇന്ന് (30-8-2022) സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ച് 37,800 രൂപയായി

Spread the love

സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 37,800 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4725 രൂപയാണ്.

അ‌രുൺസ് മരിയ ഗോൾഡിൽ ഇന്നത്തെ സ്വർണവില

ഗ്രാമിന് – 4725
പവന് – 37800

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group