ആശ്വാസത്തിന് മണിക്കൂറുകള്‍ മാത്രം! രാവിലെ കുറഞ്ഞ സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കൂടി ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (08/09/25) സ്വർണ വില

Spread the love

കോട്ടയം : ആശ്വാസമാകും മുൻപ് വീണ്ടും ഉയർന്ന സ്വർണ വില. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.

video
play-sharp-fill

രാവിലെ പവന് 80 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 400 രൂപയുടെ വർധനവാണ് സ്വർണ വിലയുണ്ടായത്. പവൻ 79,880 രൂപ എന്ന സർവകാല ഉയരം തൊട്ടു.

രാവിലെ പത്ത് രൂപ കുറഞ്ഞ ഗ്രാമിന് ഉച്ചയ്ക്ക് 50 രൂപ നൽകി. 9,985 രൂപയാണ് ഒരു ഗ്രാമിന് വില. ഗ്രാമിന് 10,000 രൂപ എന്ന നാഴികക്കല്ല് പിന്നിടാൻ ഇനി 15 രൂപയുടെ വ്യത്യാസം മാത്രമെയുള്ളൂ. ഇത് അടുത്ത ദിവസം മറികടക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group