play-sharp-fill
സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂപ്പുകുത്തുന്നു. ഇന്ന് മാത്രം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,300 രൂപയും പവന് 34,400 രൂപയുമായി.

തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഇടിയുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 100 രൂപയാണ് താഴ്ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില

ഇന്ന് (19/02/2021)
സ്വർണ്ണവില ഗ്രാമിന് :4300
പവന് :34400