play-sharp-fill
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞ്  38,240 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞ് 38,240 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്.


ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,240 രൂപ. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4780 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില ഇതു മൂന്നാം തവണയാണ് കുറയുന്നത്.

കോട്ടയത്ത് ഇന്ന് സ്വര്‍ണ വില

അരുൺസ് മരിയ ​ഗോൾഡ്
പവൻ- 38,240
​ഗ്രാമിന്- 4780