യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം. സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ പവന് 680 രൂപ കൂടി 37,480 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തിയിരുന്നു.

എന്നാൽ യുക്രൈനെതിരെ റഷ്യയുടെ യുദ്ധപ്രഖ്യാപനം നടന്നതോടെ ​ഗ്രാമിന് 40 രൂപ വർധിച്ച് 4725 രൂപയിലെത്തി. പവന് 37800 രൂപയിലുമെത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില

അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4725

പവന്- 37800