
കോട്ടയം: അതിവേഗത്തിൽ കുതിച്ചുയർന്ന് സ്വർണ്ണവില. സംസ്ഥാനത്ത് ഇന്ന് (29/01/26) സ്വർണ്ണവില ഗ്രാമിന് 1080 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില : 131160 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 16395 രൂപ.

