
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4710 ആയി.
ഇന്നലെ പവന്‍ വില 120 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 200 രൂപയുടെ വര്‍ധന.
കോട്ടയത്ത് ഇന്നത്െ സ്വർണവില അരുൺസ് മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമിന്- 4710
പവന്-37680