play-sharp-fill
സ്വർണ വിലയിൽ ചാഞ്ചാട്ടം: കോട്ടയത്തെ വില ഇങ്ങനെ

സ്വർണ വിലയിൽ ചാഞ്ചാട്ടം: കോട്ടയത്തെ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : സ്വർണ വിലയിൽ ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞ വില ഇന്ന് വർദ്ധിച്ചു. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ വർദ്ധനവ്. ഇന്ന് സ്വർണ്ണവില ഗ്രാമിന് 35രൂപ യും പവന് 280രൂപയും വർദ്ധിച്ചിട്ടുണ്ട്.
അരുൺസ്
മരിയ ഗോൾഡ്
21/10/2020
Todays Gold Rate
ഗ്രാമിന് 4705
പവന് 37640