സ്വർണ്ണവില ലക്ഷം തൊട്ട് തന്നെ; സംസ്ഥാനത്ത് ഇന്ന് (24/12/25) സ്വർണ്ണവില ഗ്രാമിന് 35 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

Spread the love

കോട്ടയം: സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ് തന്നെ.ഇന്നലെയായിരുന്നു സംസ്ഥാനത്ത് ചരിത്രം സൃഷ്ട്ടിച്ച് സ്വർണ്ണവില ഒരു ലക്ഷം കടന്നത്.  ഇന്ന് വീണ്ടും സ്വർണ്ണവില ഗ്രാമിന് 35 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

video
play-sharp-fill

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില : 101880  രൂപ.

 

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 12735 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group