play-sharp-fill
സ്വർണ വിലയിൽ കുറവ്: കോട്ടയത്ത് സ്വർണ വില കുറഞ്ഞത് ഇങ്ങനെ

സ്വർണ വിലയിൽ കുറവ്: കോട്ടയത്ത് സ്വർണ വില കുറഞ്ഞത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവിലയിൽ ഇന്ന് ഗ്രാമിന് 30രൂപയും പവന് 240രൂപയും കുറഞ്ഞു. കഴിഞ്ഞ ആഴ്ച നേരിയ വർദ്ധനവ് ഓടെയാണ് മാർക്കറ്റ് അടച്ചത്. ഇന്നാണ് ശേഷം വീണ്ടും വർദ്ധിക്കുന്നത്.
അരുൺസ്
മരിയ ഗോൾഡ്
05-10-2020
*GOLD RATE*
ഗ്രാമിന് ;4640/gram
പവന്;37120/8gm