
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും കുറവ്. വൻ വിലക്കയറ്റത്തിന് ശേഷം വില ഇടിവിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
സ്വർണ്ണവില വീണ്ടും താഴേക്ക്
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (25/08/2020)
സ്വർണ്ണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4780
പവന് :38240