സംസ്ഥാനത്ത് ഇന്ന് ( 12/08/2023) സ്വർണവില വർധിച്ചു; 80 രൂപ കൂടി പവന് 43720 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത് . ഇതോടെ സ്വർഡണം ​ഗ്രാമിന് 5465 ഉം പവന് 43 720 രൂപയിലുമെത്തി

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഗ്രാമിന്- 5465

പവന്- 43720