സംസ്ഥാനത്ത് ഇന്ന് (30/7/2025) സ്വര്‍ണ വിലയില്‍ വര്‍ധന; കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില അറിയാം

Spread the love

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.

video
play-sharp-fill

പവന് 480 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 73680 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9210 രൂപയാണ്.

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
പവൻ – 73680
ഗ്രാം – 9210

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group