സംസ്ഥാനത്ത് ഇന്നത്തെ (25/7/2025) സ്വർണ വിലയില്‍ ഇടിവ്; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് ഇന്ന് (25/7/2025) സ്വർണ വിലയില്‍ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

video
play-sharp-fill

ഒരു ഗ്രാമിന് 45 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ പവന് 360 രൂപ കുറഞ്ഞ് 73680 രൂപയായി. ഒരു ഗ്രാമിന് 9210 രൂപയാണ് വില.

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
ഗ്രാം – 9210
പവൻ – 73680

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group