സംസ്ഥാനത്ത് ഇന്ന് (28/06/2025) സ്വർണ്ണ വിലയിൽ ഇടിവ്; ഗ്രാമിന് 55 രൂപ കുറഞ്ഞ് 8930 രൂപയായി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില അറിയാം

Spread the love

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.

ഗ്രാമിന് 55 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 8930 രൂപയിലെത്തി.

ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 71440 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം:-

ഗ്രാമിന് – 8930 രൂപ

പവന് – 71440 രൂപ